വടക്കാഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നുവെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. അപകട സമയം ടൂറിസ്റ്റ് ബസ് മണിക്കൂറില്‍ 97.2 കിലോമീറ്റര്‍ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത്. അമിത വേഗതയിലെത്തിയ ബസ് കാറിനെ മറികടക്കവേയാണ് അപകടം സംഭവിച്ചത്. യാത്രയുടെ വിവരങ്ങള്‍ ഗതാഗത വകുപ്പിനെ മുന്‍ കൂട്ടി സ്കൂൾ അധികൃതർ അറിയിച്ചില്ലെന്നും മന്ത്രി വ്യക്തമാക്കി.
'അമിത വേഗത, ബസ് സഞ്ചരിച്ചത് 97.2 km വേഗതയിൽ'
Alakode News
0

Post a Comment