കണ്ണൂര്‍ ചക്കരക്കലില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് 3 പേര്‍ക്ക് പൊള്ളലേറ്റു

 


കണ്ണൂര്‍: ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് 3 പേര്‍ക്ക് പൊള്ളലേറ്റു. ചക്കരക്കല്‍ കാവിന്‍മൂലയില്‍ വീട്ടിലെ ഗ്യാസ് സിലിണ്ടറില്‍ നിന്നാണ് തീ പടര്‍ന്നത്.

മാമ്ബയിലെ രവിന്ദ്രന്‍, ഭാര്യ നളിനി, ഗ്യാസ് ഏജന്‍സി ജീവനക്കാരന്‍ ഷിനില്‍ എന്നിവര്‍ക്കാണ് പരിക്ക്. മൂന്ന് പേരെയും ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


Post a Comment

Previous Post Next Post