ചെമ്പന്തൊട്ടി:- നിർധന കുടുംബത്തിനായുള്ള ഭവനനിർമാണ ധനശേഖരണാർഥം വൈഎംസിഎ ചെമ്പന്തൊട്ടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രാദേശിക വടംവലി മത്സരം സംഘടിപ്പിക്കുന്നു.
ഒക്ടോബർ രണ്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് ചെമ്പന്തൊട്ടി സെന്റ ജോർജ് ഹൈസ്കൂൾ ഗ്രൗണ്ടി ലാണു മത്സരം. നെല്ലംകുഴിയിൽ ഫർണിച്ചർ നൽകുന്ന 10,001 രൂ പയും 10 ബിരിയാണിയുമാണ് ഒ ന്നാം സമ്മാനം.
ഏഴ് പേരുൾപ്പെടുന്ന ടീമംഗങ്ങളുടെ ആകെ ഭാരം 481 കിലോഗ്രാമിൽ താഴെയാ യിരിക്കണം.
ഫോൺ: 9496836563.

Post a Comment