ഇന്തോനേഷ്യയിലും സിറപ്പ് വില്ലനാകുന്നു; 133 കുട്ടികള്‍ മരിച്ചു

 


​ജക്കാ​ര്‍​ത്ത: ഇന്തോനേഷ്യയില്‍ അമിതമായ അളവില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത് നിര്‍മ്മിച്ച സിറപ്പുകള്‍ കഴിച്ച്‌ മരിച്ച കുട്ടികളുടെ എണ്ണം 133 ആയി.

എഥിലീന്‍ ഗ്ലൈക്കോള്‍, ഡ​യ​ഥി​ലി​ന്‍ ഗ്ലൈ​കോ​ള്‍, ബ്യൂ​ട്ടി​ല്‍ ഈഥെ​ര്‍ തുടങ്ങിയ രാസവസ്തുക്കളാണ് രോഗത്തിന്‍റെ കാരണങ്ങള്‍. 

വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് കുട്ടികള്‍ മരിച്ചത്. രാജ്യത്തെ 22 പ്രവിശ്യകളിലായി 241 കുട്ടികളില്‍ വൃക്കരോഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

Post a Comment

Previous Post Next Post