കോഹ്‍ലി മാജിക്, ഇന്ത്യയ്ക്ക് ആവേശകരമായ ജയം!!

 


സൂപ്പർ 12 റൗണ്ടിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 4 വിക്കറ്റിന്റെ ആവേശ ജയം. പാകിസ്താൻ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം ഇന്ത്യ അവസാന പന്തിൽ മറികടന്നു. കോഹ്‍ലിയുടെ (53 പന്തിൽ 83) തകർപ്പൻ ഫിഫ്റ്റിയാണ് നീലപ്പടയ്ക്ക് ചരിത്രവിജയം സമ്മാനിച്ചത്. ഹാർദിക് പാണ്ഡ്യ (40) റൺസെടുത്ത് മികച്ച പിന്തുണ നൽകി. പാക് ബൗളർമാരിൽ റൗഫും നവാസും 2 വീതം വിക്കറ്റെടുത്തു. വിരാട് കോഹ്‍ലിയുടെ തകർപ്പനടികളാണ് ഇന്ത്യയെ വിജയതീരമണച്ചത്.

Post a Comment

Previous Post Next Post