കേരള എഞ്ചിനീയറിംഗ് ആർക്കിടെക്ചർ മെഡിക്കൽ പ്രവേശന പരീക്ഷ KEAM 2022 ഫലങ്ങൾ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് ഔദ്യോഗിക വെബ്സൈറ്റ് cee.kerala.gov.in വഴി ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാം. 77,005 ഉദ്യോഗാർത്ഥികൾ എഴുതിയ പരീക്ഷയിൽ 50858 പേർ റാങ്ക് ലിസ്റ്റില്‍ ഇടംനേടി. ഒന്നാം റാങ്ക് ഇടുക്കി സ്വദേശി വിശ്വനാഥ് ആനന്ദിനും, രണ്ടാം റാങ്ക് തിരുവനന്തപുരം സ്വദേശി തോമസ് ബിജുവിനുമാണ്.

Post a Comment