സംസ്ഥാനത്ത് മിന്നൽ ഹർത്താൽ ഒരു കാരണവശാലും അനുവദിക്കാൻ ആകില്ലെന്ന് ഹൈക്കോടതി. ഏത് രാഷ്ട്രീയ പാർട്ടി ആയാലും മിന്നൽ ഹർത്താൽ അനുവദിക്കാനാകില്ല. അതെസമയം പാർട്ടികൾക്ക് അണികളെ ഉപയോഗിച്ച് സമാധാനപരമായി പ്രതിഷേധിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താൽ അക്രമാസക്തമായ സംഭവത്തെ ഹൈക്കോടതി നിശിതമായി വിമർശിച്ചു.
'സംസ്ഥാനത്ത് മിന്നൽ ഹർത്താൽ അനുവദിക്കില്ല': ഹൈക്കോടതി
Alakode News
0
Post a Comment