സംസ്ഥാനത്ത് സ്വർണ വില ഉയർന്നു

 


സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. ഇന്ന് 120 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില 37,520 രൂപയാണ്. അതേസമയം ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 15 രൂപ ഉയർന്ന് 4690 രൂപയായി. ഇന്നലെയും സ്വർണ വില വർധിച്ചിരുന്നു.

Post a Comment

Previous Post Next Post