കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി

 


കണ്ണൂര്‍ : സെന്‍ട്രല്‍ ജയിലില്‍ കാപ്പ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. കോട്ടയം സ്വദേശികളായ ജയേഷ്, അബിന്‍,സുജേഷ് എന്നിവരും എറണാകുളത്തെ ശ്രീജിത്ത് ബിലാല്‍ കണ്ണൂര്‍ സിറ്റിയിലെ അതുല്‍ ജോണ്‍ റൊസാരിയോ എന്നിവര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്.

ഏറ്റുമുട്ടലിനെ തുടര്‍ന്ന് ജയേഷിനെ ജില്ലാ ജയിലിലേക്കും അബിനിനെ സ്പെഷല്‍ സബ് ജയിലിലേക്കും മാറ്റി.

Post a Comment

Previous Post Next Post