കേരളത്തില്‍ മൂന്ന് ദിവസത്തിന് ശേഷം സ്വര്‍ണ വില കുതിച്ചുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വിപണി വില 37,320 രൂപയായി. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് സ്വര്‍ണത്തിന് 680 രൂപ കുറഞ്ഞിരുന്നു. ഇന്ന് 200 രൂപ ഒറ്റയടിക്ക് വര്‍ധിച്ചാണ് 37,320 രൂപയിലേക്കെത്തിയത്. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് വിപണി വില ഗ്രാമിന് 4665 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 3855 രൂപയാണ്.

Post a Comment