കോഴിക്കോട്:സിനിമാ പ്രമോഷനെത്തിയ മലയാളത്തിലെ രണ്ട് യുവ നടിമാർക്ക് നേരെ അതിക്രമം. കോഴിക്കോട് ഹൈലൈറ്റ് മാളിലാണ് സംഭവം. നടി ഗ്രേസ് ആന്റണിക്കും സാനിയ ഇയ്യപ്പനും നേരെയാണ് അതിക്രമം ഉണ്ടായത്. സംഭവം ഉണ്ടായതിന് പിന്നാലെ സാനിയ അതിക്രമം നടത്തിയ ആളുടെ മുഖത്തടിച്ചു. സമാന അനുഭവം തനിക്കും ഉണ്ടായെന്നും എന്നാല്‍ ആ സമയം പ്രതികരിക്കാന്‍ തനിക്ക് ആയില്ലെന്നും ഗ്രേസ് ആന്റണി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
Post a Comment