ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആറളംഫാം ഒന്‍പതാം ബ്ലോക്കില്‍ പൂക്കുണ്ടില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
കാളികയം കോളനിയിലെ വാസു (37) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 9.30 യോടെയാണ് സംഭവം.
കാട്ടാന ആക്രമിച്ച് വഴിയില്‍ കിടന്ന വാസുവിനെ ഫോറസ്റ്റിന്റെ റാപ്പിഡ് റെസ്പോണ്‍സ് ടീം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Post a Comment