ഇന്ന് അധ്യാപക ദിനം

 


ഒക്ടോബർ 5 ആണ് ലോക അധ്യാപക ദിനമായി യുനസ്കോയുടെ നേതൃത്വത്തിൽ ആചരിക്കുന്നതെങ്കിലും ഇന്ത്യ സെപ്റ്റംബർ 5നാണ് അധ്യാപക ദിനം ആചരിക്കുന്നത്. അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയുമായിരുന്ന ഡോ. സർവേപള്ളി രാധാകൃഷ്ണന്റെ പിറന്നാള്‍ ദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. യുവമനസ്സുകളെ കെട്ടിപ്പടുക്കാൻ അക്ഷീണം പ്രയത്നിക്കുന്ന രാജ്യത്തെ ഓരോ അധ്യാപകർക്കും ഈ ദിനം ആദരവ് അർപ്പിക്കുന്നു.

Post a Comment

Previous Post Next Post