ഓണത്തിരക്ക് കണക്കിലെടുത്ത് കണ്ണൂർ നഗരത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണത്തിന് എ സി പി ടി കെ രത്‌നകുമാർ നിർദേശം നൽകി .
ക്രമീകരണങ്ങൾ
തളിപ്പറമ്പ് ,പയ്യന്നൂർ ,പുതിയതെരു ,മയ്യിൽ ഭാഗങ്ങളിലേക്ക് പോകുന്ന എല്ലാ ബസ്സുകളും പാമ്പൻ മാധവൻ റോഡുവഴി പോവണം
തളിപ്പറമ്പ് ,പുതിയതെരു ,മയ്യിൽ ഭാഗങ്ങളിൽ നിന്നുവരുന്ന എല്ലാ ബസ്സുകളും കലക്ടറേറ്റിന് മുൻവശം താവക്കര വഴി പോവണം
കക്കാട് ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ താണ ജംഗ്‌ഷൻ വഴി നഗരത്തിൽ പ്രവേശിക്കാനും നിർദേശം.

Post a Comment