ഏഷ്യ കപ്പിലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയ്ക്ക് മുന്നില്‍ 6 വിക്കറ്റിന്റെ തോല്‍വി വഴങ്ങി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം 19.5 ഓവറില്‍ 4 വിക്കറ്റ് നഷ്ടപ്പെടുത്തി ലങ്ക മറികടന്നു. നിസംഗ (52), മെന്‍ഡിസ് (57), ഷനങ്ക (33), രജപക്സെ (25) എന്നിവര്‍ മികച്ച് നിന്നു. ഇന്ത്യയ്‌ക്കായി 3 വിക്കറ്റ് നേടി ചഹലും ഒരു വിക്കറ്റ് നേടിയ അശ്വിനും തിളങ്ങി.
ശ്രീലങ്കയ്ക്ക് മുന്നില്‍ കീഴടങ്ങി ഇന്ത്യ
Alakode News
0
Post a Comment