വൈദ്യുതി മുടങ്ങി;കാഞ്ഞിരോട് 220കെ വി ലൈനിൽ തകരാർ സംഭവിച്ചു

 




കാഞ്ഞിരോട് സബ് സ്റ്റേഷനിൽ നിന്നും ഉള്ള 220 KV ടവർ ലൈനിൽ തകരാർ സംഭവിച്ചതിനാൽ കണ്ണൂർ - കാസർകോഡ് ജില്ലകളിൽ വൈദ്യുത വിതരണം തടസപ്പെടും. തകരാർ പരിഹരിക്കാൻ ശ്രമം നടക്കുന്നു


Post a Comment

Previous Post Next Post