തളിപ്പറമ്പ്: നാടുകാണി കിന്ഫ്രാ പാര്ക്കിന് സമീപത്തെ കാടുപിടിച്ചു കിടക്കുന്ന പറമ്പില് ഇന്ന് രാവിലെ മനുഷ്യന്റെ തലയോട്ടിയും ജീര്ണിച്ച ശരീര ഭാഗങ്ങളും കണ്ടെത്ത. തൊട്ടടുത്ത കശുമാവിന് കൊമ്പില് കെട്ടിതൂങ്ങാന് ഉപയോഗിച്ചതെന്ന് സംശയിക്കപ്പെടുന്ന തരത്തില് കള്ളിമുണ്ട് കെട്ടിയിട്ടുണ്ട്. തൊട്ടടുത്ത് തന്നെ ഒരു ഷര്ട്ടും മൊബൈല് ഫോണും ഉണ്ട്. 2022 ജൂണ് 26 ന് കാണാതായ പന്നിയൂരിലെ അത്തിലാട്ട് വളപ്പില് എ.വി.കോരന് (65) എന്നയാളുടേതാണ് മൃതദേഹമെന്ന് സംശയിക്കുന്നു. തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി. മക്കള്: വൈഗ, വൈഷ്ണ
നാടുകാണി കിന്ഫ്രാ പാര്ക്കിന് സമീപം മൃതദേഹം കണ്ടെത്തി
Alakode News
0
%20(8).jpeg)
Post a Comment