സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയുണ്ടാകില്ല. ജില്ലകളിൽ മാത്രമാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെയും മഴ കുറവായിരിക്കും. എന്നാൽ ഓണത്തിന് മഴ വെല്ലുവിളിയായേക്കും. ഉത്രാടം മുതൽ കനത്ത മഴയാണ് പ്രവചിക്കുന്നത്. തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴക്കും സാധ്യതയുണ്ട്.

Post a Comment