പട്ടുവത്ത് യുവാവ് ഷോക്കേറ്റു മരിച്ചു



തളിപ്പറമ്പ്:പട്ടുവം കുത്താട്ടെ ചെമ്മീന്‍ കണ്ടിയില്‍ ജോലിക്കെത്തിയ മംഗലാപുരം സ്വദേശി ഷോക്കേറ്റ് മരിച്ചു.മംഗലാപുരം ബണ്ട് വാളിലെ വിദ്യാധരന്‍(32) ആണ് മരിച്ചത്.മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് വെള്ളം പുറത്തേക്ക് കളയുന്നതിനിടയില്‍ ഓഫായിപ്പോയ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ നോക്കുമ്പോൾ ഷോക്കേറ്റ് തെറിച്ചു വീഴുകയായിരുന്നു. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

Post a Comment

Previous Post Next Post