ചെറുകുന്ന് പുന്നച്ചേരിയിൽ ട്രെയിൻ തട്ടി സ്ത്രീ മരിച്ചു. പുന്നച്ചേരി സ്വദേശിനിയും അടുത്തിലയിൽ താമസക്കാരിയുമായ കൂലോത്ത് വളപ്പിൽ പ്രഭാവതി ( 60) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ബന്ധുവായ സ്ത്രീക്കും പരിക്കേറ്റു. പൂപ്പറിക്കാൻ റെയിൽവേ ട്രാക്കിന് സമീപം ചെന്നപ്പോളായിരുന്നു അപകടം.
Post a Comment