ആലക്കോട് ഫിലിം സിറ്റിയിൽ നാളെ വൈകുന്നേരം 6 മണി വരെയുള്ള എല്ലാ ഷോകളും ഒഴിവാക്കി



ആലക്കോട്: നാളത്തെ ഹർത്താൽ കാരണം ഫിലിം സിറ്റിയിൽ വൈകുന്നേരം 6 മണി വരെയുള്ള എല്ലാ ഷോ കളും ക്യാൻസൽ  ചെയ്തിരിക്കുന്നു. ഓൺലൈനായി ബുക്ക് ചെയ്തവർക്ക് മുഴുവൻ തുകയും റീഫണ്ട് ലഭിക്കുന്നതാണ്.

Cancelled shows

Avatar :11:00am, 2:00pm

ആറു മണിക്ക് ശേഷമുള്ള ഷോകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

Post a Comment

Previous Post Next Post