കണ്ണൂർ യൂണിവേഴ്സിറ്റി നാളെ 23.09.2022 (വെള്ളി) ന് നടത്താൻ നിശ്ചയിച്ചിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവെച്ചു.

 


കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റി നാളെ 23.09.2022 (വെള്ളി) ന് നടത്താൻ നിശ്ചയിച്ചിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. നാളത്തെ PSC പരീക്ഷകൾക്ക് മാറ്റമില്ല 


Post a Comment

Previous Post Next Post