Home തലശ്ശേരിയില്‍ നവജാത ശിശു മരിച്ചു Alakode News August 27, 2022 0 തലശ്ശേരി: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നവജാത ശിശു മരിച്ചു.മട്ടന്നൂര്‍ ഉരുവച്ചാല്‍ സ്വദേശി ബിനീഷിന്റെയും അശ്വതിയുടെയും കുഞ്ഞാണ് മരിച്ചത്.കുഞ്ഞിന്റെ മരണം ഡോക്ടറുടെ അനാസ്ഥമൂലമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
Post a Comment