നെടുംപൊയിൽ റോഡിൽ സെമിനാരി വില്ലയ്ക്കടുത്ത് ഉരുൾപൊട്ടിയെന്ന് സംശയം
Alakode News0
കണ്ണൂർ :- മാനന്തവാടി - നെടുംപൊയിൽ റോഡിൽ സെമിനാരി വില്ലയ്ക്കടുത്ത് ഉരുൾപൊട്ടലുണ്ടായതായി സംശയം. വാഹനങ്ങൾ റോഡിൽ കുടുങ്ങി കിടക്കുന്നു. ഇതുവഴി നിലവിൽ വാഹനങ്ങൾ കടത്തിവിടുന്നില്ല.
Post a Comment