കണ്ണൂര്‍ : സര്‍വകലാശാലയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് സ്റ്റേ. താത്കാലിക റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം ഹൈക്കോടതി തടഞ്ഞു.
രണ്ടാം റാങ്കുകാരന്‍ ജോസഫ് സ്കറിയ നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ. ഹര്‍ജി വീണ്ടും ഈ മാസം 31ന് പരിഗണിക്കും. പ്രിയ വര്‍ഗീസിന് ദൂതന്‍ വഴി കോടതി നോട്ടീസ് അയച്ചു.
Post a Comment