വടക്കൻ കേരളത്തിൽ മഴ തകർത്ത് പെയ്യും

 


കിഴക്കൻ മലയോര മേഖലയിലും വടക്കൻ കേരളത്തിലും മഴ ശക്തമായി തുടരുന്നു. തൃശ്ശൂർ, പാലക്കാട്‌, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ശക്തമായ മഴ സാധ്യത.

തെക്കൻ കേരളത്തിൽ കുറഞ്ഞ മഴ രാത്രിയോടെ കൂടും.

കിഴക്കൻ കാറ്റ് ശക്തമാണ്. തമിഴ്നാട് വഴി ആണ് ഈർപ്പം എത്തുന്നത്. പശ്ചിമഘട്ടത്തിൽ ആകും അത് കൂടുതൽ മഴ സൃഷ്‌ടിക്കുന്നത്.

Post a Comment

Previous Post Next Post