ക്ഷീര കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. കര്‍ഷകര്‍ക്ക് ഒരു ലിറ്റര്‍ പാലിന് 4 രൂപ സബ്‌സിഡിയാണ് ലഭിയ്ക്കുക. ഓണക്കാലത്തിന് മുന്‍പ് തുക കര്‍ഷകരുടെ കൈയ്യിലെത്തുമെന്നും ഈ മാസം ഒന്നിന് കര്‍ഷകരുടെ അക്കൗണ്ടില്‍ തുകയെത്തുമെന്നും മന്ത്രി വ്യക്തമാക്കി.
Post a Comment