കണ്ണൂരില്‍ ആര്‍എസ്‌എസ്-എസ്ഡിപിഐ സംഘര്‍ഷം

 


കണ്ണൂര്‍: കണ്ണൂര്‍ ചാവശ്ശേരിയില്‍ ആര്‍എസ്‌എസ്-എസ്ഡിപിഐ സംഘര്‍ഷം. അഞ്ച് വീടുകള്‍ക്ക് നേരെ ആക്രമണം നടന്നു.14 പേരെ കരുതല്‍ കസ്റ്റഡിയിലെടുത്തു.

ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് വന്‍ പൊലീസ് സന്നാഹമാണ്. ഡി ഐ ജി രാഹുല്‍ ആര്‍ നായര്‍ സ്ഥലം സന്ദര്‍ശിച്ചു.

Post a Comment

Previous Post Next Post