സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പറഞ്ഞു. സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന് ഏറെ ആവശ്യമാണ് കെ റെയില്‍. പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനുമതി തരേണ്ടവര്‍ അത് തരാതാകുമ്പോള്‍ ഞങ്ങളിതാ പദ്ധതി നടത്തുന്നുവെന്ന് പറയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇല്ല. കേരളത്തിന് അര്‍ധ അതിവേഗ റെയില്‍ വേണം. അതിന് പുതിയ ട്രാക്ക് വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
%20(18).jpeg)
Post a Comment