സ്വ​ർ​ണ​വി​ല കു​റ​ഞ്ഞു

 


കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് പ​ത്തു രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 4,765 രൂ​പ​യും പ​വ​ന് 38,120 രൂ​പ​യു​മാ​യി.

Post a Comment

Previous Post Next Post