ഏഷ്യ കപ്പിൽ പാകിസ്താനെ 5 വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ. പാകിസ്താൻ ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. വിരാട് കോഹ്‌ലി (35) ഫോമിലേക്ക് തിരിച്ച് വന്നത് ഇന്ത്യയ്ക്ക് ആശ്വാസമായി. ജഡേജ (35), ഹാർദിക് പാണ്ഡ്യ (33) എന്നിവരും തിളങ്ങി. നേരത്തെ ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ 4 വിക്കറ്റും ഹാർദ്ദിക് പാണ്ഡ്യ 3 വിക്കറ്റും നേടി.
%20(27).jpeg)
Post a Comment