സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഇന്നലെ പവന് 80 രൂപയും ഗ്രാമിന് 10 രൂപയും കുറഞ്ഞിരുന്നു.
ഒരു പവന് 38,240 രൂപയും ഗ്രാമിന് 4780 രൂപയുമാണ് ഇന്നത്തെ വില. ആഗസ്റ്റ് 17, 18 തീയ്യതികളില്‍ മാറ്റമില്ലാതെ തുടര്‍ന്നതിനു ശേഷമാണ് ഇന്നലെ വിലയില്‍ കുറവുണ്ടായത്.
Post a Comment