ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ഗൂഗിളിന്റെ മുന്നറിയിപ്പ്

 


ഉപഭോക്താക്കളോട് ബ്രൗസര്‍ (ഗൂഗിള്‍ ക്രോം) അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഗൂഗിള്‍. ഗൂഗിള്‍ ക്രോമില്‍ 11 സുരക്ഷാ തകരാറുകള്‍ കൂടി കണ്ടെത്തിയിരുന്നു. ഇതില്‍ ഒന്ന് ക്രിട്ടിക്കല്‍ എന്നും ആറെണ്ണം ഉയര്‍ന്ന തീവ്രത എന്നും മൂന്നെണ്ണം ഇടത്തരം തീവ്രത എന്നും ലേബല്‍ ചെയ്തുിരുന്നു. ഇത് പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ബ്രൗസര്‍ അപ്‌ഡേറ്റ് ചെയ്താല്‍ മാത്രമെ ഉപഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കുകയുള്ളു.

Post a Comment

Previous Post Next Post