Home കണ്ണൂരിൽ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു Alakode News August 15, 2022 0 കണ്ണൂരിൽ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു.ചാലക്കുന്ന് ചൊവ്വ ബൈപ്പാസിൽ ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ രണ്ടു യുവാക്കളാണ് മരിച്ചത്.ഇരിട്ടി മാടത്തിലെ ഹാരിസ്(46)കിഴുത്തള്ളിയിലെ അദ്വൈത് (19),എന്നിവരാണ് മരണപ്പെട്ടത്.
Post a Comment