'ആസാദ് കശ്മീര്‍' പരാമര്‍ശത്തിന് പിന്നാലെ കെടി ജലീലിന്റെ ഓഫീസിനെ നേരെ ആക്രമണം. ഇടപ്പാളിലെ എംഎല്‍എ ഓഫിസിന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകർ കരി ഓയിൽ ഒഴിച്ചു. പാക് അധിനിവേശ കാശ്മീരിനെ ‘ആസാദ് കാശ്മീർ‘ എന്ന പാക് നിലപാട് അംഗീകരിക്കുന്ന പരാമർശം നടത്തിയ ജലീലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ബിജെപി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Post a Comment