സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വരുന്ന ചൊവ്വാഴ്ച(23-08-2022) മുതൽ വിതരണം തുടങ്ങും. തുണി സഞ്ചി ഉൾപ്പടെ 14 ഇനങ്ങളുള്ള ഭക്ഷ്യ കിറ്റിന്റെ പാക്കിങ് 80% പൂർത്തിയായതായി സപ്ലൈക്കോ അറിയിച്ചു. പപ്പടത്തിനും ശർക്കരയ്ക്കും പകരം മിൽമ നെയ്യും ക്യാഷു കോർപറേഷനിലെ കശുവണ്ടി പരിപ്പും ഇക്കുറി കിറ്റിൽ ഇടം പിടിച്ചു. 14 ഉൽപന്നങ്ങൾ അടങ്ങിയ കിറ്റിന് ലോഡിംഗ്, വണ്ടിക്കൂലി ഉൾപ്പെടെ 434 രൂപയാണ് ചെലവ്.

Post a Comment