സംസ്ഥാനത്ത് ബെവ്കോ മദ്യവില്‍പനശാലകള്‍ക്ക് അവധി

 


തിരുവനന്തപുരം: സ്വാതന്ത്രദിനം പ്രമാണിച്ച്‌ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറഷന് കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ചില്ലറ വില്‍പ്പനശാലകള്‍ക്കും ആഗസ്റ്റ് 15 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച്‌ ബെവ്കോ എംഡി ഉത്തരവിറക്കി.

Post a Comment

Previous Post Next Post