സംസ്ഥാനത്ത് കൗമാരക്കാര്‍ക്കിടയിൽ സിന്തറ്റിക് ഡ്രഗ്, MDMA തുടങ്ങിയ ലഹരി ഉൽപന്നങ്ങളുടെ ഉപയോഗം ആശങ്കാജനകമായി കൂടുകയാണെന്ന് എക്സൈസിന്റെ പുതിയ റിപ്പോർട്ട്. ഈ വര്‍ഷം ഇതുവരെ മാത്രം 21 വയസിന് താഴെ 278 പേർക്കെതിരെയാണ് മയക്കുമരുന്ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2020ൽ 802 കേസുകളിലായി 917 കൗമാരക്കാർ പിടിയിലായി. ലഹരിക്ക് അടിമകളാകുന്ന കുട്ടികളെ ലഹരി വിൽപനയ്ക്ക് ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Post a Comment