ആലക്കോട്:മികച്ച ജൈവകർഷകനായി കൃഷിവകുപ്പ് ആലക്കോട് പഞ്ചായത്തിൽ തിരഞ്ഞെടുത്ത കരുവൻ ചാൽ ശാന്തിപുരം ഓർഗാനിക്ക് ഫാം ഉടമ ജോസഫ് നബുരയ്ക്കലിന് ഇരിക്കൂർ MLA ശ്രീ സജീവ് ജോസഫ് ആദരിക്കുന്നു. ആലക്കോട് വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോജി കന്നിക്കാട്ട് അധ്യക്ഷനായിരുന്നു. വിവിധ രാഷ്ട്രീയ സാമൂഹിക സംഘടന പ്രധിനിധികളും കർഷകരും യോഗത്തിൽ പങ്കെടുത്തു.
മികച്ച ജൈവകർഷകനെ കൃഷിവകുപ്പ് ആദരിച്ചു
Alakode News
0

Post a Comment