ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ രാജ്യത്ത് ശരാശരി മഴയേക്കാള്‍ കുറവാണ് ലഭിച്ചതെന്ന് കാലാവസ്ഥാ വകുപ്പ്. മഴയില്‍ 15% കുറവുണ്ടായതായാണ് റിപ്പോര്‍ട്ട്. ഉത്തര്‍ പ്രദേശിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. ഇക്കാലയളവില്‍ ശരാശരി ലഭിക്കേണ്ടതിനേക്കാള്‍ 44% മഴ കുറവാണ് സംസ്ഥാനത്ത് ലഭിച്ചത്. തമിഴ്നാട്, തെലങ്കാന, രാജസ്ഥാന്‍, കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ അധിക മഴ ലഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Post a Comment