Home അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 2 വയസ്സുകാരന്‍ മരിച്ചു Alakode News August 24, 2022 0 മാട്ടൂല്‍: അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 2 വയസ്സുകാരന്‍ മരണപ്പെട്ടു.മാട്ടൂല്‍ സെന്‍ട്രല്‍ കപ്പാലത്തെ നരിക്കോടന്‍ വളപ്പില്‍ ഫരീദ, സൈനുല്‍ ആബിദ് ദമ്ബതികളുടെ മകന്‍ മുഹമ്മദ് ഫൈസാനാണ് മരിച്ചത് .സഹോദരങ്ങള്‍ : ഫര്‍സാന്‍, ഫര്‍സാദ് .
Post a Comment