കൊച്ചി: സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,725 രൂപയും പവന് 37,800 രൂപയുമായി.
ആഭ്യന്തര വിപണിയിൽ ദിവസങ്ങൾക്ക് ശേഷമാണ് സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ഒരാഴ്ചയ്ക്കിടെ പവന് 600 രൂപയുടെ കുറവുണ്ടായിരുന്നു. ഓഗസ്റ്റ് 13ന് പവന് 38,520 രേഖപ്പെടുത്തിയതാണ് ഈ മാസത്തെ ഉയർന്ന നിരക്ക്.

Post a Comment