കണ്ണൂർ ജില്ലയിൽ നാളെ(25-08-22) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

 



മാതമംഗലം ഇലക്ട്രിക്കൽ സെഷനിലെ തോക്കാട്, കൂത്തമ്പലം, എടോളി, പച്ചാണി എന്നിവിടങ്ങളിൽ ആഗസ്റ്റ് 25 വ്യാഴം രാവിലെ 8 30 മുതൽ ഉച്ചക്ക് 2 വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ എവൺ വിനീർ, എവറസ്റ്റ് വുഡ്, കോലാച്ചിക്കുണ്ട്, പൂവത്തിങ്കാട്, വെളിച്ചംതോട്, ഏണ്ടി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ആഗസ്റ്റ് 25 വ്യാഴം രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ശിവപുരം ഇലക്ട്രിക്കൽ സെക്ഷനിലെ കുഴിക്കൽ, കരിമ്പാലൻ കോളനി, വെങ്ങലോട്, പെരിഞ്ചേരി , കൂളിക്കടവ്, കയനി പ്രദേശങ്ങളിൽ ആഗസ്റ്റ് 25 വ്യാഴം രാവിലെ 09.00 മണി മുതൽ 5.00 മണി വരെ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post