CBSE പരീക്ഷാ പുനർമൂല്യനിർണയത്തിന് നാളെ മുതൽ അപേക്ഷിക്കാം

 


CBSE 10, 12 ക്ലാസുകളിലെ പരീക്ഷാഫലങ്ങളെ അടിസ്ഥാനമാക്കിയുള്ള പുനര്‍മൂല്യനിര്‍ണയത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. CBSE വെബ്‌സൈറ്റിലൂടെ നാളെ മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫീസും ഓണ്‍ലൈനായി അടയ്ക്കണം. ടേം രണ്ട് പരീക്ഷാഫലം മാത്രമാണ് പുനര്‍മൂല്യനിര്‍ണയത്തിന് വിധേയമാക്കുക. ഒരു മാര്‍ക്ക് വ്യത്യാസം വന്നാല്‍ പോലും പുതിയ മാര്‍ക്ക് പട്ടിക നല്‍കും.

Post a Comment

Previous Post Next Post