ഓണം ബംമ്പര്‍ ലോട്ടറി വിൽhന ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ വിറ്റത് ലക്ഷക്കണക്കിന് ടിക്കറ്റുകൾ. കഴിഞ്ഞ തിങ്കളാഴ്ച വിൽപ്പന ആരംഭിച്ച് ഇതുവരെ 10.5 ലക്ഷം ടിക്കറ്റുകൾ വിറ്റു. ഇതോടെ 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. 2021 ൽ 57 ലക്ഷം ഓണം ബംമ്പറുകളാണ് വിറ്റത്. പത്ത് സീരീസുകളിലായി പുറത്തിറക്കുന്ന ടിക്കറ്റിന്റെ വില 500 രൂപയാണ്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം.

Post a Comment