നാളെ(26-07-2022) കണ്ണൂരിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

 


ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ പുലിക്കുരുമ്പ, പുലിക്കുരുമ്പ ടൗൺ, പുലിക്കുരുമ്പ ടവർ, ചളിമ്പറമ്പ, വിമൽജ്യോതി, ഹോളിക്രോസ് എന്നിവിടങ്ങളിൽ ജൂലൈ 26ന് രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ ചാല ഈസ്റ്റ്, ദിനേശ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജൂലൈ 26ന് രാവിലെ 9.30 മുതൽ വൈകീട്ട് 3.30 വരെയും ഹാജിമുക്ക് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എഴ് മുതൽ 11 മണി വരെയും ഇല്ലത്തുവളപ്പിൽ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11 മണി മുതൽ ഉച്ചക്ക് 2.30 വരെയും വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ നിടുവാലൂർ, ചേരൻകുന്ന്, അഡൂർ, പന്നിയോട്ടുമൂല, നെല്ലിക്കുന്ന് എന്നിവിടങ്ങളിൽ ജൂലൈ 26ന് രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post