ഉപഭോക്താക്കളുടെ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തിൽ ലഭിക്കുന്ന വ്യാജ സന്ദേശങ്ങളെ കരുതിയിരിക്കണം എന്ന മുന്നറിയിപ്പുമായി KSEB. ചില വ്യാജ SMS, വാട്സാപ് സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് ഇംഗ്ലീഷിലും മലയാളത്തിലും ലഭിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. KSEB ഉദ്യോഗസ്ഥൻ എന്ന വ്യാജേന ഫോണിൽ സംസാരിച്ച് മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യിച്ച് ബാങ്ക് വിവരങ്ങൾ കൈക്കലാക്കി പണം കവരുകയാണ് തട്ടിപ്പിന്റെ ശൈലി.


Post a Comment