പരപ്പ പുഴ തൂക്കുപാലം ശ്രമദാനത്തിലൂടെ സഞ്ചാരയോഗ്യമാക്കി യുവജന കൂട്ടായ്മ

  

ആലക്കോട് : പരപ്പ മേഖലയെ ആലക്കോട്ട്‌ ബാഹ്യമേഖലയുമായി ബന്ധിപ്പിക്കുന്ന കമ്പി തൂക്കുപാലം യുവജന കൂട്ടായ്മ ശ്രമദാനത്തിലൂടെ അറ്റകുറ്റപ്പണികൾ നടത്തി സഞ്ചാരയോഗ്യമാക്കി. കമ്പിയും പലകയും ദ്രവിച്ച് ബലക്ഷയമുള്ള പാലത്തിൽക്കൂടി യാത്ര ആപത്‌കരമായതിനെ തുടർന്ന് ജനങ്ങൾ വലിയ ദുരിതത്തിലായിരുന്നു. ആലക്കോട്, ഉദയഗിരി പഞ്ചായത്ത് അതൃത്തിയിലാണ് പാലം.

Post a Comment

Previous Post Next Post