കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷാ വിവാദത്തിൽ നിർണായക അറസ്റ്റ്. ആയൂർ മാർത്തോമ കോളേജിലെ നീറ്റ് പരീക്ഷയുടെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന രണ്ട് അധ്യാപകർ അറസ്റ്റിൽ. വിദ്യാർത്ഥിനിയുടെ അടിവസ്ത്രം അഴിച്ച് പരിശോധിക്കാൻ നിർദ്ദേശം നൽകിയ അധ്യാപകരാണ് പിടിയിലായത്. എൻടിഎ ഒബ്‌സർവർ ഡോ. ഷംനാദ്, സെന്റർ കോർഡിനേറ്റർ പ്രൊഫസർ പ്രിജി കുര്യൻ ഐസക് എന്നിവരാണ് അറസ്റ്റിലായത്.

Post a Comment