ഇന്ത്യയുടെ പുതിയ രാഷ്ട്രപതി ആരെന്ന് ഇന്നറിയാം

 


ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയാരെന്ന് ഇന്നറിയാം. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ 11 മണിക്ക് തുടങ്ങും. പാർലമെന്റിലെ 63ാം നമ്പർ മുറിയിലാണ് വോട്ടെണ്ണൽ. വൈകീട്ട് 4 മണിയോടെ രാജ്യസഭ സെക്രട്ടറി ജനറൽ പിസി മോദി ഫലം പ്രഖ്യാപിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ബാലറ്റ് പെട്ടികൾ ദില്ലിയിൽ എത്തിച്ചിട്ടുണ്ട്. ആകെ 4025 എംഎൽഎമാർക്കും 771 എംപിമാർക്കാണ് വോട്ടുണ്ടായിരുന്നത്. ഇതിൽ 99% പേർ വോട്ടു ചെയ്തു.

Post a Comment

Previous Post Next Post